22 6 2023
വ്യാഴം
ഇന്നീ ദിവസം അധ്യാപന പരിശീലനത്തിനായി സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല. യുജിസി നെറ്റ് പരീക്ഷയുടെ ഭാഗമായി ഇന്നേദിവസം ലീവ് എടുക്കുകയായിരുന്നു. ടൈംടേബിൾ പ്രകാരം ഇന്ന് ദിവസം മൂന്നാമത്തെ പിരീഡ് എട്ടാം ക്ലാസിൽ ബി ഡിവിഷനിൽ ആയിരുന്നു ക്ലാസ് എടുക്കേണ്ടിയിരുന്നത്. ഇന്ന് ലീവ് ആയിരുന്നതിനാൽ സ്കൂളിലെ കൺസേൺ അധ്യാപകൻ തന്നെയാണ് മൂന്നാമത്തെ പിരീഡ് കൈകാര്യം ചെയ്തത്.
No comments:
Post a Comment